1. റിപ്രോഗ്രഫിക് സർവീസ്: ലൈബ്രറിയിൽ എത്തുന്ന വായനക്കാർക്ക് ആവശ്യമുള്ള പുസ്തകങ്ങളുടേയും ആനുകാലികങ്ങളുടേയും കോപ്പി എടുക്കുന്നതിന് സൗകര്യമുണ്ട്. കൂടാതെ സ്‌കാനിംഗ് പൂർത്തീകരിച്ച പുസ്തകങ്ങളുടെ പ്രിൻറ് ആവശ്യാനുസരണം നൽകുന്നതിനുവേണ്ട സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഫോട്ടോ കോപ്പി ചാർജ്
A4 (one side) – 2/-
A4(Two Side) -3/-
Legal (One side) -3/-
Legal (Two side) -4/-
A3 ( one side) -6/-
A3 (Two side) -8/-
Scanned Copy ( Ones side) -3/-
Scanned Copy (Two Side) – 6/-
2. റഫറൻസ് സർവീസ്: ലൈബ്രറിയിൽ എത്തുന്ന വായനക്കാർക്ക് എല്ലാവിധ റഫറൻസ് സൗകര്യങ്ങളും ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്.
3. ടെലിഫോൺ മുഖേനയും, ഇ-മെയിൽ മുഖേനയുമുള്ള അന്വേഷണങ്ങൾക്ക് സമയബന്ധിതമായ മറുപടി നൽകുന്നു.
ഫോട്ടോ കോപ്പി ആവശ്യപ്പെട്ട് ഇ-മെയിൽ അയയ്ക്കുന്നവർക്കും, ടെലിഫോൺ മുഖേന ആവശ്യപ്പെടുന്നവർക്കും പകർപ്പ് സ്പീഡ് പോസ്റ്റ് വഴിയോ കൊറിയർ മുഖേന അയച്ചുകൊടുക്കുന്നതിനുളള സൗകര്യവും ചെയ്തുനൽകുന്നു.