നാട്ടുചൊല്‍ വഴക്കങ്ങള്‍

260.00

പി.എന്‍. കേശവന്‍നായര്‍

Description

കേരളമെങ്ങും പലവിധത്തിലും, എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ സവിശേഷമായും പ്രചാരത്തിലുണ്ടായിരുന്ന വാക്കുകൾ, ശൈലികൾ, പഴഞ്ചൊല്ലുകൾ, പദപ്രയോഗങ്ങൾ എന്നിവയുടെ സമാഹാരം. മലയാളികളുടെ വാമൊഴി സൗന്ദര്യത്തിന്റെയും സാംസ്കാരികത്തനിമയുടെയും ഭാഷാപ്രയോഗചാതുരിയുടെയും പ്രകൃതിസ്നേഹത്തിന്റെയും നിദർശനങ്ങളാണിവ. മൺമറയുന്ന കാർഷിക സംസ്കൃതിയുടെ ചരിത്രശേഷിപ്പുകൾ. ഗ്രാമീണജനതയുടെ അനുഭവസംസ്കൃതിയും ദേശപ്പെരുമയും അടയാളപ്പെടുത്തുന്ന മൊഴി വഴക്കങ്ങൾ.