1956 ആഗസ്റ്റ് 15-ന് തിരു-കൊച്ചി ഗവണ്മെന്റ് കേരള സാഹിത്യ അക്കാദമി രൂപീകരിച്ചു. 1956 ഒക്ടോബര്‍ 15-ന് തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തില്‍വെച്ച് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. 1958-ല്‍ ആസ്ഥാനം തൃശൂരിലേക്ക് മാറ്റി.
കൂടുതൽ വായിക്കാംസാര്വ്വദേശീയ സാഹിത്യോത്സവം (ILFK 2023-24) PRAKASH RAJ ART AND DEMOCRACY
സാര്‍വ്വദേശീയ സാഹിത്യോത്സവം (ILFK 2023-24)Talk - P N Gopeekrishnan
2022 ഡിസംബര്‍ 2 മുതല്‍ 11 വരെ നടന്ന ദേശീയ പുസ്തകോത്സവത്തില്‍ കെ ജി എസ് നടത്തിയ പ്രഭാഷണം
വിശിഷ്ടാംഗത്വം, സമഗ്രസംഭാവന, അവാർഡ്, എൻഡോവ്മെന്റ് എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണ് അക്കാദമി പുരസ്കാരങ്ങൾ നൽകുന്നത്.
അൻപതിനായിരം രൂപയും രണ്ടു പവന്റെ സ്വർണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവും ആണ് പുരസ്‌കാരം.
കടലാസുവിദ്യ
സമ്പർക്കക്രാന്തി
മുഴക്കം
കുമരു
എത്രയെത്ര പ്രേരണകൾ
ഭാഷാസൂത്രണം : പൊരുളും വഴികളും
മലയാളി ഒരു ജനിതക വായന
ദക്ഷിണാഫ്രിക്കൻ യാത്രാപുസ്തകം
മുറിവേറ്റവരുടെ പാതകൾ
ബോദ്ലേർ 1821-2021
ചക്കരമാമ്പഴം
ഒരു കുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങൾ
വിലാസിനി അവാർഡ്
വൈക്കം മുഹമ്മദ് ബഷീർ: സർഗാത്മകതയുടെ നീലവെളിച്ചം
പ്രൊഫ.എം.അച്യുതൻ സ്മാരക എൻഡോവ്മെന്റ് അവാർഡ്
ജാതിരൂപകങ്ങൾ: മലയാളാധുനികതയെ വായിക്കുമ്പോൾ
ഐ.സി.ചാക്കോ അവാർഡ്
ഭാഷാസാഹിത്യപഠനം-സൗന്ദര്യവും രാഷ്ട്രീയവും
സി.ബി.കുമാർ അവാർഡ്
തിരഞ്ഞെടുത്ത ലേഖനങ്ങൾ
കെ.ആർ.നമ്പൂതിരി അവാർഡ്
ഹൃദയം തൊട്ടത്
ജി.എൻ.പിളള അവാർഡ്
അടിമകേരളത്തിന്റെ അദൃശ്യചരിത്രം
കുറ്റിപ്പുഴ അവാർഡ്
കോളനിയനന്തരവാദം-സംസ്കാരപഠനവും സൗന്ദര്യശാസ്ത്രവും
കനകശ്രീ അവാർഡ്
സിൽക്ക് റൂട്ട്
ഗീതാഹിരണ്യൻ അവാർഡ്
നീലച്ചടയൻ
തുഞ്ചൻ പ്രബന്ധമത്സരം
എഴുത്തച്ഛന്റെ രാമായണവും കേരളത്തിലെ ആദ്ധ്യാത്മിക പ്രതിരോധ പാരമ്പര്യവും
മെഹ്ബൂബ് എക്സ്പ്രസ്
കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത
പുറ്റ്
വഴി കണ്ടുപിടിക്കുന്നവർ
നമുക്ക് ജീവിതം പറയാം
വാക്കിലെ നേരങ്ങൾ
കാലാവസ്ഥാവ്യതിയാനവും കേരളവും: സൂചനകളും കാരണങ്ങളും
അറ്റുപോകാത്ത ഓർമ്മകൾ
എതിര്
നഗ്നരും നരഭോജികളും
കായേൻ
അവർ മൂവരും ഒരു മഴവില്ലും
‘അ’ ഫോർ ‘അന്നാമ്മ’
മലയാളനോവലിന്റെ ദേശകാലങ്ങൾ
ഐ.സി. ചാക്കോ അവാർഡ്
ഇടയാളം അടയാളങ്ങളുടെ അത്ഭുതലോകം
സി.ബി. കുമാർ അവാർഡ്
ലോകം അവസാനിക്കുന്നില്ല
കെ.ആർ. നമ്പൂതിരി അവാർഡ്
ഏകാന്തം വേദാന്തം
കനകശ്രീ അവാർഡ്
ടണൽ 33
ഗീതാ ഹിരണ്യൻ അവാർഡ്
വന്യം
ജി.എൻ. പിള്ള അവാർഡ്
സിനിമാ സന്ദർഭങ്ങൾ
ജി.എൻ. പിള്ള അവാർഡ്
വായനാമനുഷ്യന്റെ കലാചരിത്രം
തുഞ്ചൻ സ്മാരക പ്രബന്ധമത്സരം
എഴുത്തച്ഛന്റെ സ്വാധീനം ആധുനിക മലയാളസാഹിത്യത്തിൽ
താജ്മഹൽ
അടിയാളപ്രേതം
വാങ്ക്
ദ്വയം
വൈലോപ്പിള്ളിക്കവിത: ഒരു ഇടതുപക്ഷവായന
മാർക്സിസവും ഫെമിനിസവും: ചരിത്രപരമായ വിശകലനം
മുക്തകണ്ഠം വി.കെ.എൻ.
ദൈവം ഒളിവിൽ പോയ നാളുകൾ
റാമല്ല ഞാൻ കണ്ടു
ഉപേക്ഷിക്കപ്പെട്ട ദിവസങ്ങൾ
പെരുമഴയത്തെ കുഞ്ഞിതളുകൾ
ഇരിങ്ങാലക്കുടയ്ക്കു ചുറ്റും
ഐ.സി. ചാക്കോ അവാർഡ് (വ്യാകരണം)
വ്യാകരണപാഠങ്ങൾ
സി.ബി. കുമാർ അവാർഡ് (ഉപന്യാസം)
വരകളെയും വാക്കുകളെയും ഭയക്കുമ്പോൾ
സി.ബി. കുമാർ അവാർഡ് (ഉപന്യാസം)
വായനയും പ്രതിരോധവും
കെ.ആർ. നമ്പൂതിരി അവാർഡ് (വൈദികസാഹിത്യം)
വേദാന്തദർശനത്തിന് കേരളത്തിന്റെ സംഭാവന
കനകശ്രീ അവാർഡ് (35 വയസ്സിൽ താഴെയുള്ള യുവകവികൾക്ക്)
പ്രഭോ പരാജിതനിലയിൽ…
ഗീതാഹിരണ്യൻ അവാർഡ് (35 വയസ്സിനു താഴെയുള്ള യുവകഥാകൃത്തുക്കൾക്ക്)
ആരാൻ
ജി.എൻ. പിള്ള അവാർഡ് (വൈജ്ഞാനികസാഹിത്യവിഭാഗത്തിൽ രണ്ടാമതെത്തുന്ന കൃതിക്ക്)
മാർഗ്ഗിയും ദേശിയും: ചില സാംസ്കാരിക ചിന്തകൾ
ജി.എൻ. പിള്ള അവാർഡ് (വൈജ്ഞാനികസാഹിത്യവിഭാഗത്തിൽ രണ്ടാമതെത്തുന്ന കൃതിക്ക്)
ശാസ്ത്രവും തത്ത്വചിന്തയും
കുറ്റിപ്പുഴ അവാർഡ് (സാഹിത്യവിമർശനത്തിൽ രണ്ടാം സ്ഥാനത്തെത്തുന്ന കൃതിക്ക് രണ്ടു വർഷത്തിലൊരിക്കൽ)
ഓർമ്മയുടെ ഉത്ഭവം: സംസ്കാര/അവതരണ പാഠങ്ങൾ
തുഞ്ചൻ സ്മാരക പ്രബന്ധമത്സരം
എഴുത്തച്ഛന്റെ കേരളം: ചരിത്രവും പാഠവും
അൻപതിനായിരം രൂപയും രണ്ടു പവന്റെ സ്വർണ പതക്കവും പ്രശസ്തി പത്രവും പൊന്നാടയും ഫലകവും ആണ് പുരസ്‌കാരം.
30000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകൾ അർപ്പിച്ച അറുപതു വയസു പിന്നിട്ട എഴുത്തുകാരെയാണ് ഈ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്.
ഇരുപത്തയ്യായിരം രൂപയും സാക്ഷ്യപത്രവും ഫലകവും ആണ് പുരസ്കാരങ്ങൾ
മീശ
രാത്രി പന്ത്രണ്ടരക്ക് ഒരു താരാട്ട്
കൊതിയൻ
രാമച്ചി
അരങ്ങിലെ മത്സ്യഗന്ധികൾ
ഏലി ഏലി ലമാ സബക്താനി
പാന്ഥരും വഴിയമ്പലങ്ങളും
നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി
ശാസ്ത്രസാങ്കേതിക വിദ്യകളുടെ ചരിത്രം
ജാലകങ്ങൾ: ഒരു ചരിത്രാന്വേഷിയുടെ വഴികൾ കാഴ്ചകൾ
വിശുദ്ധപാപങ്ങളുടെ ഇന്ത്യ
ഗോതമബുദ്ധന്റെ പരിനിർവ്വാണം
ഹിസാഗ
ഈശ്വരൻ മാത്രം സാക്ഷി
പരസ്യക്കാരൻ തെരുവ്
ഐ.സി. ചാക്കോ അവാർഡ് (വ്യാകരണം)
ചോംസ്കിയൻ വാക്യഘടനാപഠനം
കനകശ്രീ അവാർഡ് (35 വയസ്സിൽ താഴെയുള്ള യുവകവികൾക്ക്)
ചങ്കൊണ്ടോ പറക്കൊണ്ടോ
സി.ബി. കുമാർ അവാർഡ് (ഉപന്യാസം)
ഓർഡിനറി
കെ.ആർ. നമ്പൂതിരി അവാർഡ് (വൈദികസാഹിത്യം)
ശ്രീമദ് ഭഗവദ്ഗീതാ മഹാവ്യാഖ്യാനം
ജി.എൻ. പിള്ള അവാർഡ് (വൈജ്ഞാനികസാഹിത്യവിഭാഗത്തിൽ രണ്ടാമതെത്തുന്ന കൃതിക്ക്)
ഭൗമചാപം: ഇന്ത്യൻ ഭൂപടനിർമ്മാണത്തിന്റെ വിസ്മയചരിത്രം
തുഞ്ചൻസ്മാരക പ്രബന്ധമത്സരം
അൻപതിനായിരം രൂപയും രണ്ടു പവന്റെ സ്വർണ പതക്കവും പ്രശസ്തി പത്രവും പൊന്നാടയും ഫലകവും ആണ് പുരസ്‌കാരം.
മാനാഞ്ചിറ
ഉഷ്ണരാശി
ബുദ്ധപൂർണിമ
ചൂട്ടും കൂറ്റും
ആധുനികതയുടെ പിന്നാമ്പുറം
ആത്മായനം
പദാർത്ഥം മുതൽ ദൈവ കണം വരെ
ഹൂ ഈസ് അഫ്രെയ്‌ഡ് ഓഫ് വി.കെ.എൻ.
സ്വപ്നങ്ങളുടെ വ്യാഖ്യനം
ലണ്ടനിലേക്ക് ഒരു റോഡ് യാത്ര
കുഞ്ഞുണ്ണിയുടെ യാത്രാപുസ്‌തകം
ഐ.സി. ചാക്കോ അവാർഡ് (വ്യാകരണം)
ഭാഷാചരിത്രധാരകൾ
സി.ബി. കുമാർ അവാർഡ് (ഉപന്യാസം)
പാട്ടും നൃത്തവും
കുറ്റിപ്പുഴ അവാർഡ് (സാഹിത്യവിമർശനത്തിൽ രണ്ടാം സ്ഥാനത്തെത്തുന്ന കൃതിക്ക് രണ്ടു വർഷത്തിലൊരിക്കൽ)
പാന്ഥരും വഴിയമ്പലങ്ങളും
കെ.ആർ. നമ്പൂതിരി അവാർഡ് (വൈദികസാഹിത്യം)
ഛന്ദസ്സെന്ന വേദാംഗം
ജി.എൻ. പിള്ള അവാർഡ് (വൈജ്ഞാനിക സാഹിത്യവിഭാഗത്തിൽ രണ്ടാമതെത്തുന്ന കൃതിക്ക്)
ഇന്ത്യൻ കപ്പലോട്ടത്തിന്റെ ചരിത്രം
കനകശ്രീ അവാർഡ് (35 വയസ്സിൽ താഴെയുള്ള യുവകവികൾക്ക്)
ഒരിടത്തൊരു പ്ലാവിൽ ഒരു മാങ്ങയുണ്ടായി
ഗീതാഹിരണ്യൻ അവാർഡ് (35 വയസ്സിനു താഴെയുള്ള യുവകഥാകൃത്തുക്കൾക്ക്)
കിസേബി
കനകശ്രീ അവാർഡ് (35 വയസ്സിൽ താഴെയുള്ള യുവകവികൾക്ക്)
പച്ചവ്ട്
അൻപതിനായിരം രൂപയും രണ്ടു പവന്റെ സ്വർണ പതക്കവും പ്രശസ്തി പത്രവും പൊന്നാടയും ഫലകവും ആണ് പുരസ്‌കാരം.
മിണ്ടാപ്രാണി
നിരീശ്വരൻ
ഇതര ചരാചരങ്ങളുടെ ചരിത്ര പുസ്തകം
സ്വദേശാഭിമാനി
കവിതയുടെ ജീവചരിത്രം
നദീവിജ്ഞാനീയം
തക്കിജ്ജ എന്റെ ജയിൽജീവിതം
ഏതേതോ സരണികളിൽ
പർവ്വതങ്ങളും മാറ്റൊലികൊള്ളുന്നു
കുറുക്കൻ മാഷിന്റെ സ്കൂൾ
എഴുത്തനുകരണം അനുരണനങ്ങളും
ഐ.സി. ചാക്കോ അവാർഡ് (വ്യാകരണം)
മാതൃഭാഷയ്ക്കു വേണ്ടിയുള്ള സമരം
സി.ബി. കുമാർ അവാർഡ് (ഉപന്യാസം)
കാഴ്ചപ്പാടുകൾ
കെ.ആർ. നമ്പൂതിരി അവാർഡ് (വൈദികസാഹിത്യം)
അദ്വൈതശിഖരം തേടി
കനകശ്രീ അവാർഡ് (35 വയസ്സിൽ താഴെയുള്ള യുവകവികൾക്ക്)
ശബ്ദമഹാസമുദ്രം
ഗീതാഹിരണ്യൻ അവാർഡ് (35 വയസ്സിനു താഴെയുള്ള യുവകഥാകൃത്തുക്കൾക്ക്)
കല്യാശ്ശേരി തീസിസ്
ജി.എൻ. പിള്ള അവാർഡ് (വൈജ്ഞാനികസാഹിത്യത്തിൽ രണ്ടാമതെത്തുന്ന കൃതിക്ക്
മാർക്സിസം ലൈംഗികത സ്ത്രീ പക്ഷം
തുഞ്ചൻസ്മാരക പ്രബന്ധമത്സരം
അമ്മയെ കുളിപ്പിക്കുമ്പോൾ
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി
ആദം
ലല്ല
ആശാൻ കവിത: സ്ത്രീ പുരുഷ സമ വാക്യങ്ങളിലെ കലാപം
ചവിട്ടുനാടക വിജ്ഞാനകോശം
എ. കെ. ജി. ഒരു സമഗ്ര ജീവചരിത്രം
നൈൽവഴികൾ
പ്രണയവും മൂലധനവും
സാമൂഹ്യപാഠം
ചില നാട്ടുകാര്യങ്ങൾ
ഐ.സി. ചാക്കോ അവാർഡ് (വ്യാകരണം)
വടക്കൻ മലയാളം
സി.ബി. കുമാർ അവാർഡ് (ഉപന്യാസം)
പൂർണേന്ദുമുഖി
കെ.ആർ. നമ്പൂതിരി അവാർഡ് (വൈദികസാഹിത്യം)
നിരുക്തമെന്ന വേദാംഗം
കനകശ്രീ അവാർഡ് (35 വയസ്സിൽ താഴെയുള്ള യുവകവികൾക്ക്)
അവസാനത്തെ മനുഷ്യൻ
കനകശ്രീ അവാർഡ് (35 വയസ്സിൽ താഴെയുള്ള യുവകവികൾക്ക്)
തിരികെ നീ വരുമ്പോൾ
ഗീതാഹിരണ്യൻ അവാർഡ് (35 വയസ്സിനു താഴെയുള്ള യുവകഥാകൃത്തുക്കൾക്ക്)
കക്കാടിന്റെ പുരാവൃത്തം
ജി.എൻ. പിള്ള അവാർഡ് (വൈജ്ഞാനികസാഹിത്യവിഭാഗത്തിൽ രണ്ടാമതെത്തുന്ന കൃതിക്ക്)
ബുദ്ധനെ എറിഞ്ഞ കല്ല്: ഭഗവത് ഗീതയുടെ ഭാവാന്തരങ്ങൾ
തുഞ്ചൻസ്മാരക പ്രബന്ധമത്സരം:
കുറ്റിപ്പുഴ അവാർഡ് (സാഹിത്യവിമർശനത്തിൽ രണ്ടാം സ്ഥാനത്തെത്തുന്ന കൃതിക്ക് രണ്ടു വർഷത്തിലൊരിക്കൽ)
കവിതയുടെ കാവുതീണ്ടൽ
ഹേമന്തത്തിലെ പക്ഷി
അഷിതയുടെ കഥകൾ
തക്ഷൻകുന്നു സ്വരൂപം
മത്തി
വംശചിഹ്നങ്ങൾ
ഗ്രീൻ റൂം
പ്രകൃതിയും മനുഷ്യനും
വെടിവട്ടം
സൗന്ദര്യലഹരി
യൂറോപ്പ് ആത്മചിഹ്നങ്ങൾ
സണ്ണിച്ചെറുക്കനും സംഗീതപ്പെങ്ങളും
ഐ.സി. ചാക്കോ അവാർഡ് (വ്യാകരണം)
അറിവും ഭാഷയും
സി.ബി. കുമാർ അവാർഡ് (ഉപന്യാസം)
അധികാരത്തിന്റെ ആസക്തികൾ
കെ.ആർ. നമ്പൂതിരി അവാർഡ് (വൈദികസാഹിത്യം)
ന്യായദർശനം
ജി.എൻ. പിള്ള അവാർഡ് (വൈജ്ഞാനികസാഹിത്യവിഭാഗത്തിൽ രണ്ടാമതെത്തുന്ന കൃതിക്ക്)
ജൈവരാഷ്ട്രീയവും ജനസഞ്ചയവും
കനകശ്രീ അവാർഡ് (35 വയസ്സിൽ താഴെയുള്ള യുവകവികൾക്ക്)
ഈർപ്പം നിറഞ്ഞ മുറികൾ
ഗീതാഹിരണ്യൻ അവാർഡ് (35 വയസ്സിനു താഴെയുള്ള യുവകഥാകൃത്തുക്കൾക്ക്)
ജോസഫിന്റെ മണം
ഇടിക്കാലൂരി പനമ്പട്ടടി
ഭവനഭേദനം
കെ. ടി. എൻ. കോട്ടൂർ – എഴുത്തും ജീവിതവും
ഏറ്റേറ്റ് മലയാളൻ
ഉണർവിന്റെ ലഹരിയിലേക്ക്
പരൽമീൻ നീന്തുന്ന പാടം
പരിസ്ഥിതി പഠനത്തിന് ഒരാമുഖം
മഴ പെയ്തു തോരുമ്പോൾ
ചോഖെര്‍ ബാലി
പൊറ്റെക്കാട്ടും ശ്രീയാത്തൂണും ബാലീദ്വീപും
ആനത്തൂക്കം വെള്ളി
ഐ.സി. ചാക്കോ അവാർഡ് (വ്യാകരണം)
ബ്യാരിഭാഷാ നിഘണ്ടു
സി.ബി. കുമാർ അവാർഡ് (ഉപന്യാസം)
ഒറ്റയാൻ
കുറ്റിപ്പുഴ അവാർഡ് (സാഹിത്യവിമർശനത്തിൽ രണ്ടാം സ്ഥാനത്തെത്തുന്ന കൃതിക്ക് രണ്ടു വർഷത്തിലൊരിക്കൽ)
എതിരെഴുത്തുകൾ: ഭാവുകത്വത്തിന്റെ ഭൂമിശാസ്ത്രം
കെ.ആർ. നമ്പൂതിരി അവാർഡ് (വൈദികസാഹിത്യം)
ഒരു തുള്ളി വെളിച്ചം
ജി.എൻ. പിള്ള അവാർഡ് (വൈജ്ഞാനികസാഹിത്യവിഭാഗത്തിൽ രണ്ടാമതെത്തുന്ന കൃതിക്ക്)
കേരളത്തിലെ ആദിവാസികൾ: കലയും സംസ്കാരവും
കനകശ്രീ അവാർഡ് (35 വയസ്സിൽ താഴെയുള്ള യുവകവികൾക്ക്)
ശ്വസിക്കുന്ന ശബ്‌ദം മാത്രം
ഗീതാഹിരണ്യൻ അവാർഡ് (35 വയസ്സിനു താഴെയുള്ള യുവകഥാകൃത്തുക്കൾക്ക്)
മരണസഹായി
ചെറുകഥാ
മരിച്ചവർ സിനിമ കാണുകയാണ്
കവിത
ഓ നിഷാദ
നോവൽ
ആരാച്ചാർ
നാടകം
ജിന്ന് കൃഷ്ണൻ
നിരൂപണം, പഠനം
അജ്ഞാതവുമായുള്ള അഭിമുഖങ്ങൾ
ജീവചരിത്രം/ ആത്മകഥ
സ്വരഭേദങ്ങൾ
വൈജ്ഞാനിക സാഹിത്യം
സംസ്മൃതി
ഹാസസാഹിത്യം
മലയാളെപെരുമ
വിവർത്തനം
യൂലിസസ്
യാത്രാവിവരണം
ഗ്രാമപാതകൾ ഇന്ത്യൻ യാത്രകളുടെ പുസ്തകം
ബാലസാഹിത്യം
ഉണ്ണികൾക്കു നൂറ്റിയെട്ട് ഗുരുദേവ കൃതികൾ
വ്യാകരണം ഭാഷാശാസ്ത്രം, തായ്മൊഴി
ഐ. സി . ചാക്കോ . എൻഡോവ്മെന്റ്
ഉപന്യാസം: സിനിമ സംസ്കാരം
സി. ബി. കുമാർ എൻഡോവ്മെന്റ്
വൈദിക സാഹിത്യം: തന്ത്രസാഹിത്യം
കെ. ആർ. നമ്പൂതിരി എൻഡോവ്മെന്റ്
ജി. എൻ. പിള്ള സ്മാരക അവാർഡ് / വൈജ്ഞാനിക സാഹിത്യം
ഒരു പരിസ്ഥിതി സമരത്തിന്റെ ചരിത്രം
കനകശ്രീ അവാർഡ് / കവിത
നീറ്റെഴുത്തു
ഗീത ഹിരണ്യൻ അവാർഡ് : ചെറുകഥാ
റ്റാറ്റൂ
ചെറുകഥാ
പേരമരം
കവിത
ഉപ്പന്റെ കൂവൽ വരയ്ക്കുന്നു
ഇ. സന്തോഷ്‌കുമാർ
അന്ധകാരനഴി
മറിമാൻകണ്ണി
നിരൂപണം, പഠനം
പെണ്ണെഴുതുന്ന ജീവിതം
ജീവചരിത്രം/ ആത്മകഥ
എന്റെ പ്രദക്ഷിണവഴികൾ
വൈജ്ഞാനിക സാഹിത്യം
സംസ്കാരമുദ്രകൾ
ഹാസസാഹിത്യം
ഒരു നാനോകിനാവ്
വിവർത്തനം
മരുഭൂമി
യാത്രാവിവരണം
ബാൾട്ടിക് ഡയറി
ബാലസാഹിത്യം
കുട്ടിപ്പട്ടാളത്തിന്റെ കേരളപര്യടനം
സമഗ്രസംഭാവനാപുരസ്കാരം
സമഗ്രസംഭാവനാപുരസ്കാരം
സമഗ്രസംഭാവനാപുരസ്കാരം
സമഗ്രസംഭാവനാപുരസ്കാരം
ഐ. സി . ചാക്കോ എൻഡോവ്മെന്റ് / വ്യാകരണം ഭാഷാശാസ്ത്രം
മലയാളചിന്തകൾ
സി. ബി. കുമാർ എൻഡോവ്മെന്റ് / ഉപന്യാസം
ആധുനികത ഇന്നെവിടെ?
കുറ്റിപ്പുഴ എൻഡോവ്മെന്റ്/ നിരൂപണം
സമൂഹം സാഹിത്യം സംസ്കാരം
കെ. ആർ. നമ്പൂതിരി എൻഡോവ്മെന്റ് / വൈദിക സാഹിത്യം
ശ്രീബുദ്ധൻ : ജീവിതം, ദർശനം, മതം
ജി. എൻ. പിള്ള സ്മാരക അവാർഡ് / വൈജ്ഞാനിക സാഹിത്യം
ദൃശ്യദേശങ്ങളുടെ ഭൂപടം
കനകശ്രീ അവാർഡ് / കവിത
മൂന്ന് കല്ലുകൾക്കിടയിൽ
ഗീത ഹിരണ്യൻ അവാർഡ് : ചെറുകഥാ
രാത്രിയിൽ ഓേട്ടോയിൽ ഒരു മനുഷ്യൻ
വിലാസിനി അവാർഡ് / നോവൽ പഠനം
ശരീരം നദി നക്ഷത്രം
ചെറുകഥ
പോലീസുകാരന്‍റെ പെണ്‍മക്കള്‍
കവിത
കീഴാളന്‍
നോവല്‍
മനുഷ്യന് ഒരു ആമുഖം
നാടകം
ചൊല്ലിയാട്ടം
നിരൂപണം, പഠനം
വാക്കുകളും വസ്തുക്കളും
ജീവചരിത്രം/ആത്മകഥ
ആത്മകഥ
വൈജ്ഞാനികസാഹിത്യം
ഈണവും താളവും
ഹാസസാഹിത്യം
കളിയും കാര്യവും
വിവര്‍ത്തനം
യാത്രാവിവരണം
വോള്‍ഗാതരംഗങ്ങള്‍
ബാലസാഹിത്യം
ഗാന്ധിജിയുടെ ആത്മകഥ കുട്ടികള്‍ക്ക്
ഐ.സി.ചാക്കോ എന്‍ഡോവ്മെന്‍റ്/വ്യാകരണം-ഭാഷാശാസ്ത്രം
മലയാള വ്യാകരണ സിദ്ധാന്തങ്ങള്‍
സി.ബി.കുമാര്‍ എന്‍ഡോവ്മെന്‍റ്/ഉപന്യാസം
കഥപോലെ ചിലതു സംഭവിക്കുമ്പോള്‍
കെ.ആര്‍.നമ്പൂതിരി എന്‍ഡോവ്മെന്‍റ്/വൈദികസാഹിത്യം
മഹാഭാരതപര്യടനം ഭാരതദര്‍ശനം പുനര്‍വായന
ജി.എന്‍.പിള്ള സ്മാരക അവാര്‍ഡ്/ വൈജ്ഞാനികസാഹിത്യം
ഭാരതീയദര്‍ശനം ഇംഗ്ലീഷ്കവിതയില്‍
കനകശ്രീ അവാര്‍ഡ്/കവിത
തോന്നിയപോലൊരു പുഴ
ഗീതാഹിരണ്യന്‍ അവാര്‍ഡ്/ചെറുകഥ
പച്ചയുടെ ആല്‍ബം
വിലാസിനി അവാര്‍ഡ്
നോവല്‍ പഠനം
മലയാളത്തിലെ പ്രസാധകർക്ക് അവരുടെ പുതിയ പുസ്തകങ്ങൾ വായനക്കാർക്കു പരിചയപ്പെടുത്തുന്നതിനുള്ള വേദിയാണിത്. പുസ്തകത്തിന്റെ പേര്, രചയിതാവിന്റെ പേര്, പുസ്തകത്തിന്റെ വില, കവർ ചിത്രം എന്നിവ നൽകുക.
കൂടുതൽ പുസ്തകങ്ങൾ