Description
പലസ്തീൻപക്ഷത്ത് ശക്തമായി നിലയുറപ്പിക്കുമ്പോഴും, ആശയപരമായ വൈവിധ്യം പുലർത്തുന്ന പ്രമുഖ സാംസ്കാരികവിമർശകരുടെ ലേഖനങ്ങളുടെ സമാഹാരം. പലസ്തീൻ പോരാട്ടവഴികളെ ചരിത്രപരമായും സർഗ്ഗാത്മകമായും സാമൂഹികമായും ആഴത്തിൽ അടയാളപ്പെടുത്തുന്ന പുസ്തകം.
₹650.00
എഡിറ്റർ : കെ.ഇ.എൻ.