കേരളത്തിലെ സ്ഥലചരിത്രങ്ങള്‍: പാലക്കാട് ജില്ല

300.00

വി.വി.കെ. വാലത്ത്

Description

ഒളിഞ്ഞിരിക്കുന്ന പുരാവൃത്തങ്ങളും സംഭവ കഥകളും ഭൂമിശാസ്ത്രവും സംസ്കാരവും മറ്റു പാരമ്പര്യ ങ്ങളും ചികഞ്ഞെടുക്കുവാൻ വി.വി.കെ. വാലത്ത് നടത്തിയ ശ്രമങ്ങൾ കേരളചരിത്രപഠനത്തിന് ലഭിച്ച വലിയ ഈടുവെപ്പു കളാണ്. സ്ഥലനാമചരിത്രപഠനം എന്ന വൈജ്ഞാനിക ശാഖ യിലെ ആദ്യപഥികനായ വി.വി.കെ.വാലത്ത് ഓരോ ദേശത്തി ന്റെയും സാംസ്കാരികത്തനിമയെയാണ് തേടിച്ചെല്ലുന്നത്. പുരാവസ്തുക്കൾ, പുരാരേഖകൾ, ഐതിഹ്യങ്ങൾ, നാടൻ പാട്ടുകൾ, പ്രാചീനസാഹിത്യകൃതികൾ, ചരിത്രാവശിഷ്ടങ്ങൾ എന്നിവയെ ആധാരമാക്കിയാണ് പ്രാദേശിക ചരിത്ര നിർമ്മിതി.