മയ്യഴി

400.00

സി.എച്ച്. ഗംഗാധരന്‍

Description

മയ്യഴി എന്ന ദേശഭൂമികയുടെ വിസ്മയക്കാഴ്ചകൾ അനുഭവിച്ചുട് ചോരാതെ ഒപ്പിയെടുക്കുന്ന കൃതി. പ്രാദേശികചരിത്രരചനയുടെ സമസ്തസൗന്ദര്യവും ഇതിൽ ഓളം വെട്ടുന്നു. ധീരദേശാഭിമാനികളായ മയ്യഴിക്കാരുടെ ചെറു ആനിൽപ്പുകളും, പുഴയും കടലും കരയും സൃഷ്ടിച്ച ഒടുങ്ങാത്ത കൗതുകങ്ങളും ആവിഷ്ക്കരിക്കുന്നു. ഔദ്യോഗികചരിത്രത്തിൽ സ്ഥാനം നേടാത്ത മനു ഷ്യർക്കും പുരാവൃത്തങ്ങൾക്കും അർഹമായ ഇടം ലഭിക്കുകയാണ് ഇവിടെ.