അപരദേശത്തിന്റെ ഭൂപടം

450.00

കെ.പി. ജയകുമാര്‍

Description

ഹൈറേഞ്ചിലെ ഗോത്രജനതയുടെ കാഴ്ചപ്പാടിൽ കേരളത്തിന്റെ ഭൂപടം നോക്കിക്കാണുന്ന ഈ പുസ്തകം അധിനിവേശമെന്ന സങ്കല്പത്തെ വ്യത്യസ്ത അടരുകളായി പരിശോധിക്കുന്നു. കേരളത്തിൻ്റെ വികസനസങ്കല്പങ്ങളെ പ്രശ്‌നവത്കരിച്ചുകൊണ്ട് അധിനിവേശപൂർവ്വ, അധിനിവേശാനന്തര ഭരണകൂടശക്തികൾ ഗോത്രജനതയ്ക്ക് ഏല്പിച്ച മുറിവുകളെ ശ്രദ്ധാപൂർവ്വം അവലോകനംചെയ്യുന്ന ഗ്രന്ഥം പാരിസ്ഥിതികരാഷ്ട്രീയത്തിന്റെ സൂക്ഷ്മാംശങ്ങളെ സ്പർശിക്കുന്നു. എൻ. അജയകുമാറിന്റെ അവതാരിക