കവിതയുടെ വിധ്വംസകത

Sale!

Original price was: ₹200.00.Current price is: ₹180.00.

എസ്.എസ്. ശ്രീകുമാര്‍

Category:

Description

മലയാളകവിതയിലെ പ്രധാനപ്പെട്ട ഏതാനും രചനകളെപ്പറ്റിയുള്ള പതിനഞ്ചു ലേഖനങ്ങളുടെ ഈ സമാഹാരം കവിത എന്ന ആവിഷ്കാരമാദ്ധ്യമത്തിന്റെ ശക്തിസൗന്ദര്യങ്ങള്‍ തേടിച്ചെല്ലുന്നു. കവിതാവായനയുടെ പരിഗണനാവിഷയങ്ങള്‍ എങ്ങനെയാകണം എന്ന് മുന്നറിവുകള്‍ നല്‍കുന്ന ഈ പഠനങ്ങള്‍ സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും കവിതാസ്നേഹികള്‍ക്കും സഹായകമാണ്.