നിയമങ്ങള്‍

550.00

പ്ലേറ്റോ

Category:

Description

രാഷ്ട്രഭരണക്രമത്തെക്കുറിച്ചും നീതിന്യായവ്യവസ്ഥയെക്കുറിച്ചും അടിസ്ഥാനപരമായ സങ്കല്പങ്ങളും അറിവുകളും ആധികാ രികമായി പകർന്നുതരുന്ന കൃതി. രാഷ്ട്രത്തെ സംബന്ധിച്ച പ്ലേറ്റോയുടെ ആശയങ്ങൾ അവതരിപ്പിക്കുകയാണിവിടെ. പുരാതന ഗ്രീക്ക് രാഷ്ട്രസംസ്കൃതിയുടെ അപൂർവ്വതകൾ പരി ചയപ്പെടുത്തുന്ന നിയമങ്ങൾ എന്ന ക്ലാസിക് കൃതിയുടെ ഉജ്ജ്വലമായ പരിഭാഷ.