സമാഹരിച്ച കവിതകള്‍: കെ.എ. ജയശീലന്‍

630.00

കെ.എ. ജയശീലന്‍

Category:

Description

കെ.എ.ജയശീലൻ എഴുതിയ കവിതകളുടെ സമ്പൂർണസമാഹാരം. ഭാവുകത്വത്തിന്റെ നടപ്പുശീലങ്ങളെ അതിസൂക്ഷ്മമായ പ്രകൃതി അനുഭവങ്ങൾകൊണ്ട് അട്ടിമറിക്കുന്ന കവിതകൾ. ചരിത്രവിരുദ്ധമെന്ന് തോന്നിക്കുന്ന രീതിയിൽ അഗാധമായി ചരിത്രവൽകരിക്കുന്ന ഒന്നാണ് ഈ കവിതാപുസ്തകം. മലയാളികൾ ഈ കവിയെ വേണ്ടവിധത്തിൽ വായിക്കപ്പെടാതെ പോയിട്ടുണ്ട് എന്ന കാര്യം ശ്രദ്ധയിൽപെടുത്തട്ടേ.