രഘുവംശം

580.00

കാളിദാസന്‍
പരിഭാഷ: മാധവന്‍ അയ്യപ്പത്ത്, കെ.കെ. യതീന്ദ്രന്‍

Category:

Description

മഹാകവി കാളിദാസൻ രചിച്ച വിശ്വപ്രസിദ്ധമായ സംസ്കൃതമഹാകാവ്യത്തിന് മലയാളത്തിൽ കൈവന്ന മികച്ച പരിഭാഷയും ആസ്വാദനാത്മക വ്യാഖ്യാനവുമാണിത്. മൂലകൃതിയുടെ കാവ്യസൗന്ദര്യവും നാടകീയതയും അർത്ഥസൂചനകളും ഒട്ടും ചോർന്നുപോകാതെ നിർവ്വഹിച്ച ഈ പരിഭാഷ സാഹിത്യവിദ്യാർത്ഥികളും ഭാഷാസ്നേഹികളും നെഞ്ചോടുചേർത്ത ഒന്നാണ്. തലമുറകളുടെ കൈമാറ്റത്തിനിടയിൽ കൃതിയിൽ വന്നുചേർന്ന പ്രക്ഷിപ്തങ്ങളെയും വ്യാഖ്യാനഭ്രംശങ്ങളെയും ഒഴിവാക്കാൻ കാണിച്ച ധീരതയും പ്രശംസനീയമാണ്.