കേരളത്തിലെ കാട്ടുപൂക്കള്‍

900.00

പ്രൊഫ. മാത്യു താമരക്കാട്ട്

Category:

Description

സസ്യലോകത്തിലെ വിസ്മയങ്ങൾ, അവയുടെ ജനിതകപരമായ സവിശേഷതകൾ, വർണ വൈവിധ്യം എന്നിവ വെളിപ്പെടുത്തുന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ്. വർണ്ണചിത്രങ്ങളോടുകൂടിയാണ് ഓരോ വിവരണവും നൽകിയിട്ടുള്ളത്. പുതിയ തലമുറയ്ക്ക് മാത്രമല്ല, സാധാരണ വായനക്കാർക്കും അധ്യാപകർക്കും വളരെ ഉപയോഗപ്രദമായ പുസ്തകം വൈജ്ഞാ നികസാഹിത്യത്തിന് വലിയ മുതൽക്കൂട്ടുതന്നെ. കേരളീയരെ പാരിസ്ഥിതിക അവബോധത്തിലേക്ക് കൈപിടിച്ചുനടത്തിയ എൻ.വി.കൃഷ്ണവാരിയരുടെ പ്രേരണയാൽ എഴുതിയത്.