ലൈബ്രറി അംഗത്വത്തിനുളള അപേക്ഷാഫാറം ലൈബ്രറിയിൽ നിന്നും ലഭിക്കുന്നതാണ്. അക്കാദമി ലൈബ്രറി ഗവേഷണ കേന്ദ്രമായതിനാൽ M.A., M.Phil, Ph.D. എന്നിവർക്കാണ് പ്രധാനമായും അംഗത്വം നൽകുന്നത്. ലൈബ്രറി ഉപയോഗിക്കണമെങ്കിൽ നിർബന്ധമായും അംഗത്വം എടുക്കേണ്ടതാണ്. ലൈബ്രറിയിൽ പ്രവേശിക്കുന്ന സമയത്ത് അംഗത്വകാർഡ് കാണിക്കേണ്ടതാണ്.
അപേക്ഷാഫോമിനൊപ്പം ആവശ്യമായ രേഖകൾ
1. പാസ്പോർട്ട് സൈസ് ഫോട്ടോ (1)
2. പഠിക്കുന്ന സ്ഥാപനത്തിലെ/ പഠിപ്പിക്കുന്ന സ്ഥാപനത്തിലെ തിരിച്ചറിയൽ കാർഡ്
3. SC/ST/OEC വിഭാഗത്തിൽ പെട്ടവർ പ്രസ്തുത കാറ്റഗറിയുടെ രേഖ വെയ്ക്കണം (അവർക്ക് നിയാനുസൃത ഫീ ഇളവ് ഉണ്ട്)
4. മെമ്പർഷിപ്പ് ഫീസ് ജനറൽ വിഭാഗത്തിന് ( ഒരു സാമ്പത്തികവർഷത്തേയ്ക്ക്) – 200/- രൂപ
( 6 മാസത്തേയ്ക്ക് ) -100/- രൂപ
(3 മാസത്തേയ്ക്ക്) -50/- രൂപ
SC/ST/OEC വിഭാഗത്തിന് ( ഒരു സാമ്പത്തികവർഷത്തേയ്ക്ക് ) – 50/- രൂപ
( 6 മാസത്തേയ്ക്ക് ) -25/- രൂപ


















