പറവകള്‍

150.00

അരിസ്റ്റോഫെനസ്
വിവ: ഡോ. ഡി. രാജേന്ദ്രന്‍

Description

ഏഥൻസ് നിവാസികളായ പിസ്തിടാറസും യൂൽപിദസും നഗരമുപേക്ഷിച്ച് പുതിയൊരു ജീവിതംതേടി യാത്രയാവുന്നു. ആകാശത്തിൽ ഒരു നഗരം സൃഷ്ടിക്കാൻ അവർ പക്ഷികളോട് ആവശ്യപ്പെടുന്നു. ഇത് ഭൂലോകത്തിന്റെയും സ്വർഗ്ഗത്തിന്റെയും ഗതിവിഗതികളെ മാറ്റിമറിക്കുന്നു. ഭാവനാപൂർണ്ണമായ ആഖ്യാനത്തിലൂടെയും, നർമ്മരസം തുളുമ്പുന്ന സംഭാഷണങ്ങളിലൂടെയും തന്റെ കാലത്തെ സാമൂഹികവും രാഷ്ട്രീയവുമായ സംഭവവികാസങ്ങളെ വിമർശിക്കുകയാണ് ഗ്രീക്ക് നാടകകൃത്തായ അരിസ്റ്റോഫെനസ് ഈ നാടകത്തിലൂടെ. ഇന്നും ഏറെ വായിക്കപ്പെടുന്ന ക്ലാസിക് കൃതിയുടെ മലയാളപരിഭാഷ.