പുറനാനൂറ്

800.00

വി.ആർ. പരമേശ്വരൻപിള്ള എം.എ.

Description

സംഘകാലസാഹിത്യത്തിന്റെ ഏറ്റവും അമൂല്യമായ ഈടുവയ്പുകളിലൊന്നാണ് പുറനാനൂറ്. പൗരാണിക തമിഴ് സമൂഹം, സംസ്‌കാരം, ജനജീവിതം എന്നിവയെക്കുറിച്ച് ഉൾക്കാഴ്ച പകരുന്ന 400 കവിതകളാണ് ഇതിലുള്ളത്. പ്രണയം, യുദ്ധം, പ്രകൃതി, ധാർമ്മികത എന്നിവ വിഷയങ്ങളായതും, നിരവധി കവികളാൽ പല കാലങ്ങളിൽ എഴുതപ്പെട്ടതുമായ ഈ ഗ്രന്ഥം തമിഴിൻ്റെ സമ്പന്നമായ സാഹിത്യപാരമ്പര്യത്തെ ഉദ്‌ഘോഷിക്കുന്നു.