നാട്യശാസ്ത്രത്തിലെ രസഭാവങ്ങൾ

550.00

Description

വിശ്വപ്രസിദ്ധമായ ഭരതമുനിയുടെ നാട്യശാസ്ത്രം എന്ന മഹാഗ്രന്ഥത്തിന്റെ രസവികല്പം, ഭാവവ്യഞ്ജകം എന്നീ അധ്യായങ്ങളുടെ വ്യാഖ്യാനം. ക്ലാസിക്കൽ കലകളുടെ പൂർണ്ണത തികഞ്ഞ രംഗാവതരണത്തിനും മർമ്മമറിഞ്ഞ ആസ്വാദനത്തിനും അടിസ്ഥാനനിയമങ്ങൾ ആവിഷ്‌കരിക്കുന്ന നാട്യശാസ്ത്രം എന്ന ഗ്രന്ഥത്തിലെ ആധുനിക സൗന്ദര്യവിഭാവനങ്ങളെ വെളിച്ചപ്പെടുത്തുന്ന ഈ കൃതി നവീനമായ അർത്ഥപാഠങ്ങളിലേയ്ക്ക് നമ്മെ നയിക്കുന്നു. ഇന്ത്യൻകലകളെ ആഴത്തിലറിയാനും അരങ്ങിൽ ആവിഷ്‌കരിക്കാനും നാട്യശാസ്ത്രത്തിലേക്ക് ഒരു നടപ്പാത തീർക്കുന്ന ഉചിതമായ വ്യാഖ്യാനമാണിത്.