കുഞ്ചന്റെ കല

460.00

ഡോ. സി. രാവുണ്ണി

Description

തുള്ളല്‍ക്കലയുടെ സൗന്ദര്യശാസ്ത്രത്തെക്കുറിച്ച് അനന്യമായ നിരീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ഗ്രന്ഥം കുഞ്ചന്‍നമ്പ്യാരുടെ കലാജീവിതത്തെ തികഞ്ഞ അക്കാദമിക ഗരിമയോടെ വിലയിരുത്തുന്നു. ദേശീസൗന്ദര്യശാസ്ത്രം, സാംസ്കാരികപശ്ചാത്തലം, വൃത്ത-താള-സംഗീതാംശങ്ങള്‍ എന്നിവ ആഴത്തില്‍ പഠിച്ചുകൊണ്ട് ഒരു സാഹിത്യരൂപമെന്ന നിലയില്‍ തുള്ളല്‍ എങ്ങനെയാണ് സമഗ്രമായ സാഹിത്യശില്പമാകുന്നതെന്ന് ഈ ഗ്രന്ഥം പരിശോധിക്കുന്നു.