നാട്യശാസ്ത്രവും കൂടിയാട്ടവും

230.00

പി.കെ.ജി. നമ്പ്യാര്‍

Description

കൂടിയാട്ടത്തിന്റെ ചതുര്‍വിധാഭിനയത്തെ ഭരതമുനിയുടെ നാട്യശാസ്ത്രസിദ്ധാന്തങ്ങളനുസരിച്ച് പരിശോധിക്കുകയും വിശകലനം ചെയ്യുകയുമാണ് മാണി മാധവചാക്യാരുടെ പുത്രനും അതുല്യ കൂടിയാട്ടം കലാകാരനുമായ കെ.പി.ജി. നമ്പ്യാര്‍ ഈ ഗ്രന്ഥത്തില്‍. കൂത്തമ്പലത്തിന്റെ നിര്‍മ്മാണശൈലിയുള്‍പ്പെടെ കൂടിയാട്ടവുമായി ബന്ധപ്പെട്ട സൂക്ഷ്മമായ സാങ്കേതികതലങ്ങളെയും ഈ ഗ്രന്ഥം സ്പര്‍ശിക്കുന്നു. കലാപ്രേമികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ഉപകാരപ്രദമാണ് ഈ കൃതി.