ആർ. വിശ്വനാഥന്റെ ലേഖനങ്ങൾ

375.00

സമാഹരണം: ഡോ. സി. രാജേന്ദ്രൻ

Description

അകാലത്തിൽ വിട ചൊല്ലിയ ഭാഷാപണ്ഡിതനും സാംസ്കാരികവിമർശകനും കവിയുമായ ആർ.വിശ്വനാഥന്റെ ലേഖനങ്ങൾ. അധിനിവേശാനന്തര കാലഘട്ടത്തിൽ അനിവാര്യമായ ഒരു സമഗ്രസൗന്ദര്യശാസ്ത്രത്തിന്റെ സാധ്യതകളെപ്പറ്റിയുള്ള അന്വേഷണങ്ങളാണ് ഇവ. ആഴമേറിയ ദാർശനിക ഉൾക്കാഴ്ചയും തികഞ്ഞ സഹൃദയത്വത്തിന്റെ സൗന്ദര്യദീപ്തിയും സമന്വയിക്കുന്ന സംസ്കാരപഠനങ്ങൾ. ആധുനികോത്തരലോകവിജ്ഞാനീയത്തിന്റെ വെളിച്ചത്തിൽ രൂപംകൊണ്ടവയാണ് ഈ ലേഖനങ്ങൾ.