വിയോജന കുറിപ്പുകള്‍

290.00

കെ.എം. നരേന്ദ്രന്‍

Description

രണ്ട് ഭാഗങ്ങളിലായി പതിനാല് ഭാഗങ്ങൾ. ആദ്യഭാഗത്ത് വൈലോപ്പിള്ളി, ഇടശ്ശേരി, ബാലാമണിയമ്മ, അക്കിത്തം, കെ.ജി.എസ്. എന്നിവരുടെ കവിതകളെപ്പറ്റിയുള്ള പഠനങ്ങൾ. ഡോ.ടി.പി.സുകുമാരന്റെ പ്രബന്ധങ്ങളെപ്പറ്റി ശ്രദ്ധേയമായ നിരീക്ഷണം. രണ്ടാം ഭാഗത്ത് റേഡിയോ, ഫുട്ബാൾ, ചിത്രകല, നൃത്തം, സംഗീതം, ഭാഷാശാസ്ത്രം, ശാസ്ത്രദർശനം എന്നിവ ഉള്ളടക്കമായി വരുന്ന പഠനങ്ങൾ. സാംസ്കാരികവിമർശനത്തിന്റെ ധൈഷണിക സൗന്ദര്യം പ്രകാശിപ്പിക്കുന്ന നിശിതമായ ആശയവാദങ്ങൾ.