ആണ്ടാള്‍ പാടിയ തിരുപ്പാവൈ

120.00

ആണ്ടാള്‍ (വിവ: ഉള്ളൂര്‍ എം. പരമേശ്വരന്‍)

Description

പ്രണയവും ഭക്തിയും ഒന്നായി മാറുന്ന ആദ്ധ്യാത്മികാനുഭൂതിയുടെ നിദർശനമാണ് ആണ്ടാൾ രചിച്ച മുപ്പതുപാട്ടുകളടങ്ങുന്ന ഈ ഗ്രന്ഥം. മാർഗഴി മാസത്തിലെ നിലാവുനിറഞ്ഞ രാവുകളിൽ നീരാടാൻ പോകുന്ന പെൺകിടാങ്ങൾ ശ്രീകൃഷ്ണനെ വിളിച്ചുണർത്തുന്നതാണ് പ്രതിപാദ്യം. ആത്മസമർപ്പണത്തിലൂടെ നേടുന്ന ആത്മീയാനന്ദത്തിന്റെ സൗന്ദര്യം തുളുമ്പുന്ന ഈ കവിതകൾ പ്രാചീന തമിഴ് സാഹിത്യത്തിൻ്റെ അമൂല്യനിധിയാണ്.