അച്ഛന്‍

240.00

നീലന്‍

Description

നാടകകൃത്ത്, നടന്‍, സാമൂഹികപരിഷ്കര്‍ത്താവ്, നവോത്ഥാനനായകന്‍ എന്നീ നിലകളില്‍ കേരളത്തിന്റെ സാമൂഹിക-സാംസ്കാരികരംഗങ്ങളില്‍ നിറഞ്ഞുനിന്ന പ്രേമ്ജിയെക്കുറിച്ച് മകന്റെ സ്നേഹോഷ്മളമായ സ്മരണകള്‍. ഓര്‍മ്മകള്‍ ചരിത്രമായി വളരുന്ന മുഹൂര്‍ത്തങ്ങള്‍കൊണ്ട് സമ്പന്നമാണ് ഈ ഗ്രന്ഥം. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതിയുടെ രണ്ടാംപതിപ്പ്.