എം.എസ്. ദേവദാസ്: നിരൂപകനും പത്രാധിപരും

630.00

ഡോ. ചന്തവിള മുരളി

Description

നിരൂപകൻ, പത്രാധിപർ തുടങ്ങിയ നിലകളിൽ ശ്രദ്ധേയനായ എം.എസ്. ദേവദാസ് മലയാളത്തിൽ മാർക്‌സിസ്റ്റ് സൗന്ദര്യശാസ്ത്രസങ്കല്പങ്ങൾക്ക് അടിത്തറ പാകിയവരിൽ പ്രമുഖനാണ്. കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരികമണ്ഡലങ്ങളിൽ സജീവമായി പ്രവർത്തിച്ച വ്യക്തിയായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ സംഭാവനകൾ വേണ്ട രീതിയിൽ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഡോ. ചന്തവിള മുരളി രചിച്ച ആ അഭാവത്തെ നികത്തുന്നതാണ്.