Description
വിശ്വസാഹിത്യത്തിലെ മഹാപ്രതിഭകളുടെ ജീവിതസംഭാവനകൾ മാറ്റുരച്ചുനോക്കുന്ന പഠനം. ജെയിംസ് ജോയ്‌സ്, ചെക്കോവ്, ഹെമിങ്‌വേ, ഗോൾഡ് സ്മിത്ത്, ഓസ്‌കാർ വൈൽഡ്, കാഫ്ക, ബർണാഡ് ഷാ, ഹീന്റിബോൾ, സോൾബെല്ലോ, ടോൾസ്റ്റോയി, കുറയോനഗി, ബലിൻസ്‌കി, ടാഗോർ, ഗാന്ധിജി, നീരദ് ചൗധരി, ആർ.കെ.നാരായൺ, ശ്രീനാരായണഗുരു, എം.ടി.വാസുദേവൻനായർ തുടങ്ങിയവരുടെ രചനാലോകത്തേക്ക് ഉൾക്കാഴ്ചയോടെ ഒരു വായനാപര്യടനം. കൃതിയുടെ സാരസ്യം ആപാദം ആസ്വദിക്കുന്ന ഒരു സമാനമനസ്സിന്റെ നിരീക്ഷണങ്ങൾ, പ്രതികരണങ്ങൾ.