തെരഞ്ഞെടുത്ത നോവല്‍ പ്രബന്ധങ്ങള്‍

400.00

പ്രൊഫ. തുമ്പമണ്‍ തോമസ്
എഡിറ്റര്‍: ഡോ. അജയപുരം ജ്യോതിഷ് കുമാര്‍

Description

നോവല്‍ എന്ന സാഹിത്യശാഖയെ സാമൂഹികജീവിതോത്പന്നമായി കാണുകയും, ശില്പത്തിന്റെയും ഇതിവൃത്തത്തിന്റെയും തലത്തില്‍ അതിനെ പൊളിച്ചെഴുതലുകള്‍ക്കു വിധേയമാക്കുകയും ചെയ്യുന്ന പ്രബന്ധങ്ങളുടെ സമാഹാരം. ഒ. ചന്തുമേനോന്‍, സി.വി. രാമന്‍പിള്ള, കേശവദേവ്, ഉറൂബ്, ഒ.വി. വിജയന്‍, സി. രാധാകൃഷ്ണന്‍ തുടങ്ങി പല തലമുറയില്‍പ്പെട്ട എഴുത്തുകാരിലൂടെ നോവലിന്റെ സവിശേഷസാംസ്കാരികതയെ മനസ്സിലാക്കാനുള്ള ശ്രമമാണ് ഈ കൃതി. ഡോ. എം. ലീലാവതിയുടെ അവതാരിക.