Description
പാലത്തോളെ രാമന്‍കുട്ടി എന്ന പേരുകേട്ട ദേശക്കാരണവരുടെ ഓര്‍മ്മയില്‍നിന്ന് മകനായ കെ.പി. നാരായണന്‍ കേട്ടെഴുതിയ നാടന്‍പാട്ടുകളുടെ സമാഹാരം. വള്ളുവനാട് പ്രദേശത്ത് പാടിവന്ന പാണനാര്‍പാട്ടുകളുടെ ഈ സഞ്ചയം, നാടോടിവിജ്ഞാനീയതത്പരര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മികച്ചൊരു റഫറന്‍സ് ഗ്രന്ഥമാണ്.