ലീലാഹൃദയം

300.00

കരിമ്പുഴ രാമകൃഷ്ണൻ

Description

കുമാരനാശാന്റെ ലീല എന്ന വിശിഷ്ടകാവ്യത്തിന് കൈവന്ന മികച്ച വ്യാഖ്യാനം. അധികമാരും ചെന്നെത്തിയിട്ടില്ലാത്ത ജ്ഞാനദീപ്തിയുടെയും ആശയഗാംഭീര്യത്തിന്റെയും യുക്തിഭദ്രതയുടെയും മേഖലയിലേക്ക് വ്യാഖ്യാതാവ് വായനക്കാരെ കൊണ്ടുപോകുന്നു. ഔചിത്യദീക്ഷയോടെ, ഭാവഭംഗി നഷ്ടപ്പെടുത്താതെ, കൃതിയുടെ ലാവണ്യാനുഭൂതിയും ദാര്‍ശനികനിലപാടുകളും വിലയിരുത്തുന്നു. ഒരു ഉത്തമസഹൃദയന്റെ ലീലാകാവ്യവായന ഗൗരവമേറിയ മൂല്യവിചിന്തമായിമാറുന്നു.