എൻ.വി.യുടെ കയ്യൊപ്പ്

175.00

എഡി: എം.ഹരിദാസ്

Description

വൈജ്ഞാനികസാഹിത്യമേഖലയിൽ എൻ.വി.കൃഷ്ണവാരിയർക്ക് ഉണ്ടായിരുന്ന അഗാധമായ പാണ്ഡിത്യത്തിന്റെ നിദർശനമാണീ അവതാരികകൾ. എൻ.വി.യുടെ വിചാരണ്ഡലത്തിന്റെ ആഴവും സാഹിത്യസേവനങ്ങളുടെ വൈപുല്യവും സാക്ഷ്യപ്പെടുത്തുന്ന ഇരുപത്തിയൊന്ന് അവതാരികകളുടെ സമാഹാരമാണിത്.