മരണം ചുംബിച്ച ഭാവന

900.00

ഡോ. പി.വി. പ്രകാശ്ബാബു

എഡി: ഡോ. കെ.എം. അനില്‍

Description

സാഹിത്യനിരൂപണത്തിലും സാംസ്കാരികവിമര്‍ശനത്തിലും സ്വന്തമായ കാഴ്ചപ്പാടും വ്യക്തമായ ദിശാബോധവും കാത്തുസൂക്ഷിച്ചിരുന്ന ഡോ. പ്രകാശ് ബാബുവിന്റെ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍. ജനാധിപത്യമൂല്യവും സഹിഷ്ണുതാബോധവുമാണ് അദ്ദേഹത്തിന്റെ രചനകളുടെ ഉള്‍ക്കരുത്ത്.