Description
ഒ.വി. വിജയന്റെ സാഹിത്യസംഭാവനകളുടെ മൗലികതയും കരുത്തും വിശകലനവിധേയമാക്കുന്ന ഈ ഗ്രന്ഥം വിജയന്‍പഠനങ്ങളില്‍ വേറിട്ടുനില്‍ക്കുന്ന ഒന്നാണ്. ഒ.വി. വിജയന്‍ എന്ന സര്‍ഗ്ഗാത്മകവ്യക്തിത്വത്തിന്റെ നാനാത്വങ്ങള്‍ തേടിച്ചെല്ലുന്ന ഈ പഠനം മറ്റൊരു വായന സാദ്ധ്യമാക്കുന്നു.