വിദ്വാൻ പി.കേളുനായർ: ജീവിതവും കൃതികളും

170.00

കെ. ബാലകൃഷ്ണൻ നമ്പ്യാർ

Description

സാഹിത്യകാരനായും നാടകനവോത്ഥാനനായകനായും അറിയപ്പെടുന്ന കേളുനായരുടെ രാഷ്ട്രീയ-സാമൂഹ്യ-വിമോചനസമരങ്ങളുടെ കഥ പലരും അറിയാതെപോയി; അറിവുള്ളവർതന്നെ അതിന്റെ ബഹുമുഖത്വവും വിശദാംശങ്ങളും മനസ്സിലാക്കിയില്ല. അദ്ദേഹത്തിന്റെ വാഗ്മിത്വത്തെക്കുറിച്ചധികം പേർക്കറിഞ്ഞുകൂടാ. ചുരുക്കത്തിൽ വിഖ്യാതനായ കേളുനായരുടെ ജീവിതകഥയിലെ അജ്ഞാതവശങ്ങളാണ് ഭൂരിഭാഗവും-വിഖ്യാത കഥകളേക്കാൾ വിപുലമായ കഥ. ആ കഥ പരിശ്രമധനനായ ശ്രീ.ബാലകൃഷ്ണൻനമ്പ്യാർ നാനാതുറകളിൽനിന്നും ശേഖരിച്ച് ഒരു ജീവചരിത്രമായി കൈരളിക്കു കാഴ്ചവെച്ചിരിക്കുന്നു.