മാധ്യമ ഭാഷാമാറ്റങ്ങൾ

160.00

കെ.കെ.ശ്രീരാജ്

Category:

Description

മാധ്യമഭാഷാരംഗത്തെ ചലനങ്ങളെയും നൂതനപ്രവണതകളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന പഠനം. പത്രപ്രവർത്തനമേഖലയിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന മാധ്യമഭാഷാഗവേഷകന്റെ വിചിന്തനങ്ങൾ. പത്രപ്രവർത്തകർ ഭാഷാരൂപീകരണത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന സാഹചര്യത്തിൽ, ആവശ്യമായ എന്തൊക്കെ മാറ്റങ്ങൾ വരുത്താമെന്ന ആശയസംവാദത്തിന് ഏറെ പ്രസക്തിയുണ്ട്.