മഹാകവി കുട്ടമത്തിന്റെ സമ്പൂർണ്ണകൃതികൾ

1,350.00

സമ്പാ: ഡോ.കെ.കെ.എൻ.കുറുപ്പ്

Description

നവോത്ഥാനപ്രസ്ഥാനത്തിന്റെയും സ്വാതന്ത്രസമരത്തിന്റെയും ധീരോദാത്തമൂല്യങ്ങൾ ഉജ്വലിപ്പിച്ച മഹാകവി കുട്ടമത്തിന്റെ സമ്പൂർണ്ണകൃതികൾ. അടിമത്തത്തിൽ ആഴ്‌ന്നുകിടന്ന ജനസമൂഹത്തിന് പ്രത്യാശയുടെ പുത്തൻപൊടിപ്പുകൾ പകർന്നേകിയ ആശയങ്ങളുടെയും സംവാദങ്ങളുടെയും ഹരിതാഭമായ ഭൂമിക. സ്വാതന്ത്ര്യത്തിന്റെയും മാനവികതയുടെയും സമത്വത്തിന്റെയും നീലാകാശത്ത് പാറിപ്പറക്കാൻ ചിറകുകൾ സമ്മാനിക്കുന്ന സർഗാത്മകരചനകൾ.