പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം

1,700.00

പി. ഭാസ്കരനുണ്ണി

Category:

Description

പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളീയജീവിതത്തെക്കുറിച്ച് വായനക്കാർക്ക് വിശദമായ ധാരണകൾ നൽകുന്നതിനുവേണ്ടി വസ്തുതകളെ പതിനാറു ഭാഗങ്ങളായി പി. ഭാസ്കരനുണ്ണി വിഭജിച്ചിരിക്കുന്നു. ഭക്ഷണം, വസ്ത്രം, പാർപ്പിടം മുതലായ പ്രാഥമികകാര്യങ്ങളുടെ ചിത്രമാണ് ആദ്യം അവതരിപ്പിക്കുന്നത്. അവിടെ വച്ചുതന്നെ ആചാരവിശേഷങ്ങളും ജാതിവ്യവസ്ഥയുമായി നാം സന്ധിക്കുന്നു. അതുകൊണ്ട് തുടർന്നുള്ള ഭാഗങ്ങളിലേക്ക് ജിജ്ഞാസയോടെ നീങ്ങാൻ നാം പ്രേരിതരായിത്തീരുന്നു.