തെക്കൻ തോറ്റംപാട്ട്: പാഠവും സംശോധിതപഠനവും

750.00

ഡോ. ദീപു പി. കുറുപ്പ്

Description

തെക്കൻപാട്ടുകളെ കുറിച്ച് ആഴക്കാഴ്ച നൽകുന്ന പഠനങ്ങൾ ഏറെയില്ല. ചിലപ്പതികാരത്തിന്റെ അനുകരണമാണ് ഭദ്രകാളിപ്പാട്ട് എന്ന വാദഗതി തെറ്റാണെന്ന് ഈ പുസ്തകം സമർത്ഥിക്കുന്നു. ഭദ്രകാളിപ്പാട്ടിന്റെ ആധാരപാഠവും അന്വേഷിച്ച് അവതരിപ്പിക്കുന്നു. പാട്ടിൽ കടന്നുവരുന്ന കഥാപാത്രനാമങ്ങളും ദേശനാമങ്ങളും  പഠിതാക്കൾക്ക് ആകർഷകമാണ്.