ഗുരുനാരായണീയം

300.00

എഡിറ്റർ: ഡോ.ഷൊർണൂർ കാർത്തികേയൻ

Category:

Description

കേരളനവോത്ഥാനത്തിന്റെ ആദർശപുരുഷൻ ശ്രീനാരായണഗുരുവാണ്. ആധുനികകേരളത്തെ സൃഷ്ടിച്ച മൂല്യങ്ങളുടേയും നന്മകളുടേയും പുരോഗമനചിന്തയുടേയും അടിസ്ഥാനശിലകൾ ചരിത്രഹൃദയത്തിൽ പാകിയ ദാർശനികൻ. ആ കർമ്മയോഗിയുടെ മഹാസർഗ്ഗജീവിതത്തിൽനിന്നും പ്രചോദനം നേടിയ കവികൾ പാടുകയാണ്. കുമാരനാശാൻ, വള്ളത്തോൾ, സഹോദരൻ അയ്യപ്പൻ, പി.കുഞ്ഞിരാമൻനായർ, വൈലോപ്പിള്ളി, ജി.ശങ്കരക്കുറുപ്പ്, അക്കിത്തം, ഒ.എൻ.വി.,ആറ്റൂർ രവിവർമ്മ, കെ.ജി.ശങ്കരപ്പിള്ള, സച്ചിദാനന്ദൻ, കുരീപ്പുഴ ശ്രീകുമാർ തുടങ്ങിയ ഒരുപാട് കവികൾ.