കിളിമാനൂർ രമാകാന്തന്റെ തെരഞ്ഞെടുത്ത കവിതകൾ

300.00

കിളിമാനൂർ രമാകാന്തൻ

Category:

Description

ഭൂമിയേയും ജീവിതത്തേയും സ്‌നേഹിച്ച ഒരു കവിഹൃദയത്തിന്റെ ഉദാത്തവ്യഥയുടെ നിസ്തന്ദ്രസ്പന്ദനം. ശബ്ദകോശത്തിലെ പദങ്ങൾ സ്വന്തം ജീവരക്തത്തിലലിയുമ്പോൾ അധികമായ പൊരുളുകളുടെ ആർജ്ജവം. കരിമേഘത്തെ തീർത്ത കൈകൊണ്ട് മാനത്തൊരു മഴവില്ലിനെ വാർത്തുയർത്താൻ കഴിയുന്ന സൃഷ്ടിയുടെ രസതന്ത്രം. സഞ്ചിതസംസ്‌കാരത്തിന്റെ മധുരധ്വനിമുഖരിതമായ ഇടങ്ങളിലൂടെ ഒരു യാത്ര. അവതാരിക: ഒ.എൻ.വി