ഒരു പെൻഷൻകാരന്റെ കുടുംബവർത്തമാനം

180.00

ഇ.വി.ജി. ഏലങ്കുളം

Description

എഴുതപ്പെട്ട കാലഘട്ടത്തിന്റെ ദുരന്തസങ്കീർണതകളോടും യാഥാർത്ഥ്യങ്ങളോടും തീവ്രമായി പ്രതികരിക്കുന്ന ഈ കവിതകൾ അനീതിക്കെതിരെ ഉണർന്നിരിക്കുന്ന കേരളത്തിന്റെ സാംസ്കാരിക മനഃസാക്ഷിയാണ്. ചരിത്രത്തോടും രാഷ്ട്രീയത്തോടും മനുഷ്യനോടും അഭിമുഖം നിൽക്കുന്ന ഈ കവിതകൾ വായനക്കാരുടെ ഹൃദയത്തിലേക്ക് ആശയസംവാദത്തിന്റെ കനലുകൾ കുടഞ്ഞിടുന്നു. ഉള്ളുരുകി സ്വയം പ്രകാശിക്കുന്ന കവിതയുടെ തരളമായ വെളിച്ചത്തിൽ സമൂഹത്തിലെ തിന്മകളും അസഹിഷ്ണുതയും മങ്ങിപ്പോകുന്നു.