ഏകഭാരതത്തിലെ ദീപശിഖകൾ

70.00

പി.കെ.പരമേശ്വരൻനായർ

Category:

Description

സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിഭടന്മാരായിരുന്ന നമ്മുടെ പ്രിയപ്പെട്ട നേതാക്കന്മാർ മിക്കപേരും ദിവംഗതരായിക്കഴിഞ്ഞ ഈ ഘട്ടത്തിൽ നമുക്ക് അവരോടും നമ്മുടെ ജന്മഭൂമിയോടും നമ്മോടുതന്നെയും ഉള്ള കടമ നിർവ്വഹിക്കാൻ മാർഗ്ഗമൊന്നേ ഉള്ളൂ. ആ മഹാമതികൾ സംവിധാനം ചെയ്തിട്ടുള്ള ഐക്യഭാരതം എന്നെന്നും നിൽക്കത്തക്കവണ്ണം എല്ലാവരും ഒത്തൊരുമിച്ചു പരിശ്രമിക്കുക. അതിലേക്കുള്ള ഉത്തേജനം പരമേശ്വരൻനായരുടെ ഈ ഗ്രന്ഥത്തിൽനിന്ന് ധാരാളമായി ലഭിക്കുന്നതാണ്.

Additional information

Weight 0.15 kg