ആറ് വിഖ്യാതനാടകങ്ങൾ

260.00

പരിഭാഷ: ഡോ.വയലാ വാസുദേവൻപിള്ള

Category:

Description

വിശ്വനാടകവേദിയിൽ മഹാവിസ്മയങ്ങൾ സൃഷ്ടിച്ച, മൗലികതകൊണ്ടും രംഗപ്രയോഗസാധ്യതകൊണ്ടും ഏറെ ശ്രദ്ധേയങ്ങളായ ആറ് നാടകങ്ങളുടെ മലയാളപരിഭാഷ. മൂല്യകൃതികളുടെ കരുത്തും മനോഹാരിതയും ഒട്ടും ചോർന്നുപോകാതെ, ഈ രചനകളെ മലയാളത്തിലാക്കുവാൻ ഡോ.വയലാ വാസുദേവൻപിള്ള എന്ന നാടകപ്രതിഭയ്ക്ക് കഴിഞ്ഞിരിക്കുന്നു. രചനാപരമായ ഏകാഗ്രതയും കാവ്യാത്മകതയും സംഭാഷണമിതത്വവും ഈ നാടകങ്ങളെ മികച്ച പരിഭാഷയുടെ തലത്തിലേക്ക് ഉയർത്തുന്നു. കേരളത്തിലെ അരങ്ങിന് അർത്ഥസാന്ദ്രവും ആകർഷകവുമായ മുതൽക്കൂട്ടാണ് ഈ നാടകങ്ങൾ. അവതാരിക: ടി.എം.എബ്രഹാം