‘സാഹിത്യവും ചരിത്രവും’ എന്ന പൊതുശീർഷകത്തിൽ കേരള സാഹിത്യ അക്കാദമി 2022 ജൂൺ 20, 21, 22 തീയതികളിൽ സംഘടിപ്പിച്ച സുകുമാർ അഴീക്കോട് സ്മാരക പ്രഭാഷണപരമ്പരയിൽ ഡോ. സുനിൽ പി. ഇളയിടം നടത്തിയ പ്രഭാഷണങ്ങൾ.
സാഹിത്യവും ചരിത്രവും: അർത്ഥപരിണാമങ്ങൾ
രൂപം എന്ന ചരിത്രബന്ധം