കോഴിക്കോട് സർവ്വകലാശാലയുടെ കീഴിൽ കേരള സാഹിത്യ അക്കാദമി കേന്ദ്രമാക്കി ഗവേഷണം ചെയ്യുന്നതിന് അക്കാദമിയിൽ ആറ് ഒഴിവുകളുണ്ട്.
| ഗൈഡിന്റെ പേര് | ഒഴിവുകളുടെ എണ്ണം | വിഷയം |
| ഡോ. ജിഷ എലിസബത്ത് വർഗീസ് | 2 | മലയാളം |
| ഡോ. മെജോയ് ജോസ് | 4 | മലയാളം |
താല്പര്യമുള്ള Anytime Category-യിൽ ഉൾപ്പെട്ട ഗവേഷകർക്ക് എത്രയും പെട്ടെന്ന് അക്കാദമിയിൽവന്ന് പ്രവേശനം എടുക്കാവുന്നതാണെന്ന് സെക്രട്ടറി അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: 04872333967




