ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി ക്വട്ടേഷനുകൾ ക്ഷണിക്കുന്നു

കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന പരിപാടികളുടെ വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി ജോലികൾ നിർവ്വഹിക്കുന്നതിന് ഈ രംഗത്തു പരിചയമുള്ള വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷനുകൾ ലഭിക്കേണ്ട അവസാന തീയതി 27.09.2025.