കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന പരിപാടികളുടെ ഫോട്ടോഗ്രാഫി ജോലികള്‍ക്കായി ക്വട്ടേഷന്‍ ക്ഷണിക്കുന്നു. ഫോട്ടോകള്‍ എടുത്തശേഷം ആയത് പെന്‍ഡ്രൈവിലാക്കി നല്‍കേണ്ടതാണ്. ഓരോ പരിപാടിയും ഇത്തരത്തില്‍ ഡോക്യുമെന്റു ചെയ്ത് പെന്‍ഡ്രൈവില്‍ നല്‍കുന്നതിന്റെ തുക പ്രത്യേകം രേഖപ്പെടുത്തണം.
അവസാനതീയതി: 30.07.2024, വൈകുന്നേരം 5 മണി
അക്കാദമി പരിപാടികള്‍ വീഡിയോ ഡോക്യുമെന്റ് ചെയ്യാനുള്ള ക്വട്ടേഷനുകളും ക്ഷണിക്കുന്നു. ഒരു ദിവസം മുഴുവന്‍ ഡോക്യുമെന്റ് ചെയ്യുന്നതിനും, വൈകീട്ട് ആറുമണിക്കുശേഷം നടത്തുന്ന പരിപാടികള്‍ ഡോക്യുമെന്റ് ചെയ്യുന്നതിനുമുള്ള തുക പ്രത്യേകം രേഖപ്പെടുത്തണം. പരിപാടികളുടെ വീഡിയോ ഔട്ട്പുട്ട് 4K ക്വാളിറ്റിയില്‍ നല്‍കേണ്ടതാണ്.
അവസാനതീയതി: 31.07.2024, വൈകുന്നേരം 5 മണി
ക്വട്ടേഷനുകള്‍ സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍-20 എന്ന വിലാസത്തിലോ നേരിട്ടോ എത്തിക്കേണ്ടതാണ്.