Description
ആരാണ് ദലിതർ, ദലിത് സാഹിത്യത്തിൻ്റെ ലക്ഷ്യം, ദലിത് വിമോചനപ്രസ്ഥാനങ്ങളുടെ ചരിത്രം തുടങ്ങി സമഗ്രമായ വിവരങ്ങളുൾപ്പെടുന്ന ആധികാരികഗ്രന്ഥം. ദേശീയസ്വാതന്ത്ര്യസമരത്തെയും നവോത്ഥാനമുന്നേറ്റങ്ങളെയും എങ്ങനെ ദലിത്പ്രസ്ഥാനങ്ങൾ മുന്നോട്ടുനടത്തിയെന്നതു സംബന്ധിച്ച വിശദപഠനങ്ങളുടെ അഭാവത്തെ ഈ ഗ്രന്ഥം പരിഹരിക്കുന്നു. ഗവേഷകർക്കും വിദ്യാർഥികൾക്കും ഏറെ പ്രയോജനപ്പെടുന്ന റഫറൻസ് ഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പ്.