Description
വരേണ്യമായ സൗന്ദര്യശാസ്ത്രസങ്കല്പങ്ങളെ നിഷേധിച്ചുകൊണ്ട് ജാതി, കൊളോണിയലിസം, ആധുനികത എന്നിവയുടെ വെളിച്ചത്തിൽ കലാവിഷ്കാരത്തെ സമീപിക്കുന്ന ഈ ഗ്രന്ഥം ഒരു പ്രത്യയശാസ്ത്രരൂപമെന്ന നിലയിൽ കലാവ്യവഹാരങ്ങളെ വിലയിരുത്തുകയും ചരിത്രത്തെ വീണ്ടെടുക്കാനുള്ള ഒരു സാംസ്കാരികോപകരണമായി കലയെ മാറ്റിത്തീർക്കേണ്ടതുണ്ടെന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.