സഹോദരൻ അയ്യപ്പൻ-പ്രക്ഷോഭകാരിയായ പത്രപ്രവർത്തകൻ

70.00

ജി. പ്രിയദർശനൻ

Category:

Description

നവോത്ഥാനനായകനായ സഹോദരൻ അയ്യപ്പന്റെ പത്രപ്രവർത്തനജീവിതത്തിലേക്ക് വെളിച്ചം വീശുന്ന കൃതി. സഹോദരന്റെ ഒരു കൂട്ടം ലേഖനങ്ങൾ അനുബന്ധമായി നല്കിയിരിക്കുന്നു. ‘സഹോദരൻ’ എന്ന പത്രം കേരളീയനവോത്ഥാനപ്രവർത്തനങ്ങളിൽ വഹിച്ച സുപ്രധാനമായ പങ്കിനെ വസ്തുതകൾ നിരത്തി ജനശ്രദ്ധയിൽ കൊണ്ടുവരുന്ന സമഗ്രപഠനം. മൂല്യാധിഷ്ഠിതമായ പത്രപ്രവർത്തനത്തിന്റെ മാതൃക അപൂർവ്വമാകുന്ന ഇക്കാലത്ത് തീർച്ചയായും പത്രപ്രവർത്തകരും സാംസ്‌കാരികപ്രവർത്തകരും അവശ്യം വായിച്ചിരിക്കേണ്ട കൃതി.

Additional information

Weight 0.20 kg