വ്യാകരണപാഠങ്ങൾ

175.00

പ്രൊഫ.പി.നാരായണമേനോൻ

Category:

Description

മലയാളഭാഷാവ്യാകരണത്തെപ്പറ്റി ശാസ്ത്രീയമായ വിശകലനങ്ങൾ. വൈജ്ഞാനിക-സാംസ്‌കാരികമേഖലകളിൽ നിഷ്ണാതനായ ഒരധ്യാപകന്റെ പ്രബുദ്ധമായ മനസ്സിൽനിന്നും ഉരുത്തിരിഞ്ഞ അടിയുറച്ച കാഴ്ചപ്പാടുകൾ. പാഠാവലിനിർമ്മാണത്തിലും അധ്യാപനത്തിലും ദീർഘകാലം പ്രാഗത്ഭ്യം തെളിയിച്ച ഭാഷാ-സാഹിത്യപ്രതിഭയാണ് പി.നാരായണമേനോൻ. കഠിനമെന്നു പൊതുവെ കരുതപ്പെടുന്ന വ്യാകരണനിയമങ്ങളും സിദ്ധാന്തങ്ങളും അദ്ദേഹം ലളിതവും ഹൃദ്യവുമായി അവതരിപ്പിക്കുന്നു. വ്യാകരണപഠനശാഖയ്ക്ക് സമീപകാലത്ത് കൈവന്ന മികച്ച ഉപലബ്ധിയാണീ പുസ്തകം.