വൈലോപ്പിള്ളിയുടെ അടയാളവാക്യങ്ങൾ

100.00

പള്ളിപ്പുറം മുരളി

Category:

Description

ജീവിതത്തിന്റെ കടലിനെ മഷിപ്പാത്രമാക്കിയ കവി. ഉൾവെളിച്ചംകൊണ്ട് ഉള്ളിരുട്ടിനെ നീക്കിയ കവിത. സൗന്ദര്യത്തെ മാനുഷികതയുടെ തത്ത്വശാസ്ത്രമായി കണ്ട കാവ്യബോധം. വൈലോപ്പിള്ളി മനുഷ്യാവസ്ഥയുടെ സങ്കീർണ്ണതകളെയും സംസ്‌കാരത്തിന്റെ സൂക്ഷ്മപരിണാമങ്ങളെയും കാവ്യങ്ങളിൽ ആവാഹിച്ചു. കാർഷികജീവിതാനുഭവങ്ങളെ, ആധുനികശാസ്ത്രവിജ്ഞാനത്തെ, സാംസ്‌കാരികമുദ്രകളെ, ഏകലോകാവബോധത്തെ, കെട്ട ജീവിതകാലത്തെ ആത്മാവിൽ പകർത്തിയ വൈലോപ്പിള്ളിക്കവിത തലമുറകളുടെ ഓർമ്മയിലേയ്ക്ക് വീണ്ടെടുക്കപ്പെടും. രാക്കിനാവുകളെ പ്രഭാതത്തിന്റെ പൂവുകളായി ദർശിച്ച വൈലോപ്പിള്ളിക്കവിതയുടെ ജൈവസംവേദനങ്ങളെ ആഴത്തിൽ പഠിച്ചറിയുകയാണ് ഈ കൃതി.

Additional information

Weight 0.20 kg