വിശ്വസിനിമയിലെ ഋതുഭേദങ്ങൾ

150.00

എം.സി. രാജനാരായണൻ

Description

വെള്ളിത്തിരയിലെ നിത്യവിസ്മയങ്ങളായ ലോകോത്തര സിനിമകളെ പരിചയപ്പെടുത്തുന്ന ഈ പുസ്തകം ഹൃദ്യമായ വായനാനുഭവം പകരുന്നു. വിശ്വപ്രസിദ്ധ സംവിധായകരുടെയും നടീനടന്മാരുടെയും സർഗപ്രതിഭയെ ഇവിടെ വിലയിരുത്തുന്നു. ക്ലാസിക് സിനിമകളുടെയും സമീപകാലത്തിറങ്ങിയ കലാമൂല്യമുള്ള സിനിമകളുടെയും ആസ്വാദനാത്മകമായ പഠനമാണിത്.